Bribe Allegation Against BJP | Oneindia Malayalam

2017-07-26 0

Bribe allegation against BJP again, mediaone reported.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി കെ പത്മനാഭന്റെ തോല്‍വിക്ക് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്ന് ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റെ മോഹന്‍ ശങ്കര്‍. 2005ലെ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ ഉന്നതനേതാക്കള്‍ പത്മനാഭനെ തോല്‍പ്പിക്കുന്നതിനായി രംഗത്തെത്തിയത് എന്നാണ് മോഹന്‍ ശങ്കറിന്റെ വെളിപ്പെടുത്തല്‍. പന്ന്യന്‍ രവീന്ദ്രനായി അന്ന് ബിജെപി നേതാക്കളുടെ വിടുകളില്‍ സിപിഐ നേതാക്കളുടെ യോഗം നടന്നതിന്റെ ചിത്രങ്ങള്‍ അടക്കമാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.